പന്തളം: നഗരസഭാ പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളും, ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്വം ഉടമകൾക്കായിരിക്കും.