23-sob-achamma-koshy
അച്ചാമ്മ കോശി

മല്ലശേരി: പ്രമാടം പ്ലാവേലിൽ കോശി വില്ലയിൽ കോശി പി.വർഗീസിന്റെ ഭാര്യ അച്ചാമ്മ കോശി (73) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. കായംകുളം പുല്ലംവിളയിൽ തറയിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ്, ബിജോയ് (ഇരുവരും കുവൈറ്റ്). മരുമക്കൾ: അനു, ബിൻസി (ഇരുവരും കുവൈറ്റ്).