ചെങ്ങന്നൂർ: ഇരമല്ലിക്കര കളത്രയിൽ ഭാസ്കരൻ നായർ (86) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: കമലമ്മ, മക്കൾ: -ഹരിദാസ്, ആനന്ദവല്ലി, ശ്രീകുമാർ. മരുമക്കൾ: സുവർണ്ണ ഹരിദാസ്, ഉണ്ണികൃഷ്ണകുറുപ്പ്, രഞ്ജു ശ്രീകുമാർ. സഞ്ചയനം 26ന് രാവിലെ 9ന്.