കോന്നി: ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ ഗ്രാമസഭ 28 ന് ഉച്ചക്ക് 2ന് കൊന്നപ്പാറ പാരിഷ്ഹാളിൽ നടക്കും.