തേക്കുതോട്: മേലേപ്പറക്കുളം, പുത്തൻപുരയ്ക്കൽ ടി.എസ്.ജോണിന്റെ ഭാര്യ മോളി ജോൺ ( 65 ) നിര്യാതയായി. സംസ്‍കാരം ഇന്ന് 12 ന് തേക്കുതോട് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: സുനോജ്, ബിനോജ്. മരുമക്കൾ: ബിജി, ബിസ്മി.