വയലത്തല : ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രത്തിലെ ദേവപ്രശ്‌നം 28ന് രാവിലെ 10.30ന് നടക്കും. പനമറ്റം കെ.ജി.ഗോപിനാഥാണ് പ്രധാന ദൈവജ്ഞൻ.