അടൂർ : ആനന്ദപ്പള്ളി ഓൺലൈൻ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജോഷ്വ പാറവിള അദ്ധ്യക്ഷത വഹിച്ചു . വി.കെ സ്റ്റാൻലി , ജോസ് പത്തിശേരിൽ , മനോജ് തുടങ്ങിയവർ പങ്കെടുത്തു .