പ്രമാടം : വാഴമുട്ടം കൊട്ടയ്ക്കാട്ട് പാലനിൽക്കുന്നതിൽ കെ. വൈ. തോമസ് ( റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ-74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുഞ്ഞമ്മ. മക്കൾ : ജിൻസി, ബിൻസി. മരുമക്കൾ : സജി, ടോബി.