വകയാർ : കുളത്തുങ്കൽ കമുകുംപളളിൽ പരേതനായ ഇ.കെ. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (82) നിര്യാതയായി. തുമ്പമൺ കൈതവന കുടുംബാംഗമാണ്. സംസ്കാരം നാളെ 12ന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : ലിസി, സാലി, ഷാജി, സോഫി, സജി, ഷിബു, ഷൈനി. മരുമക്കൾ : ജോയിക്കുട്ടി, ജോസഫ്, സജി, ജിജി, റോഷ്നി, സാബു സാം.