ആഞ്ഞിലിത്താനം : ഞാറയ്ക്കലോടി കുഞ്ഞുകുഞ്ഞ് (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : ഹരികുമാർ, അജയകുമാർ, വിജയകുമാർ. മരുമക്കൾ : രാജി, രഞ്ജിത, സുരഭില.