ആലാ: കുന്നത്തു വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ പിള്ളയുടെ ഭാര്യ ഓമനമ്മ പി. കെ. (75) നിര്യാതയായി. സംസ്‍കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, അനിത നായർ, ബിന്ദു, പരേതയായ സിന്ധു. മരുമകൾ: സിന്ധു ശ്രീകുമാർ, ഹരിമോഹൻ നായർ, മധുസുധൻ പിള്ള, അനിൽ കുമാർ പിള്ള