24-sob-lali-chandi
ലാലി ചാണ്ടി

കൊഴുവല്ലൂർ : കീരിക്കാട്ടു കിഴക്കേതിൽ ചാണ്ടി കെ.എം. (മോൻസി) യു​ടെ ഭാര്യ ലാലി ചാണ്ടി (64) നി​ര്യാ​ത​യായി. കൈ​പ്പ​ട്ടൂർ മണ്ണിൽ കുടുംബാംഗമാണ്. സംസ്​കാ​രം 26ന് രാവിലെ 10 ന് ന്യൂ​ഡൽ​ഹി മയൂർ വിഹാർ സി.എൻ.ഐ ഇ​മ്മാ​നു​വർ ചർ​ച്ചിൽ. മക്കൾ: നിധിൻ ചാണ്ടി, വിപിൻ ചാണ്ടി. മരുമ​ക്കൾ : ലിൻസി നിധിൻ, സൂസന്ന വി​പിൻ.