കൂടൽ (ഇഞ്ചപ്പാറ) : വിമുക്തഭടൻ വട്ടത്തകിടിയിൽ മാത്യു കെ. ജോർജ് (കുഞ്ഞുമോൻ-81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുഞ്ഞുമോൾ. മക്കൾ : സജി, അജി (സൗദി), ജൂലി (കുവൈറ്റ്). മരുമക്കൾ : ജോസ് മാവേലിൽ, ലിജി (സൗദി), സുനിൽ (കുവൈറ്റ്).