പന്തളം : കരിങ്ങാട്ടിൽ കെ.ടി. സാമുവേലിന്റെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി ) ഭാര്യ പ്രൊഫ. ഡോ. സി.വൈ. കുഞ്ഞുഞ്ഞമ്മ ( ഹിന്ദി വിഭാഗം മുൻ മേധാവി കാതോലിക്കേറ്റ് കോളേജ് , പത്തനംതിട്ട- 71 ) നിര്യാതയായി. . സംസ്‌കാരം ഇന്ന് 3 ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. മക്കൾ : ഡോ. അനൂപ് സാമുവേൽ (പ്രൊഫ. ന്യൂറിൽ ഇസ്ലാം ദന്തൽ കോളജ്, തിരുവനന്തപുരം) നിധിൻ സാമുവേൽ (കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട) മരുമക്കൾ : ഡോ.ബെസി അനൂപ് ( സാംസ് ദത്തൽ ആട്‌സ്, പന്തളം), വിനി നിധിൻ.