അയിരൂർ : പകലോമറ്റം കിടങ്ങനേത്ത് ജോസഫ് മാത്യു (സണ്ണി-66) നിര്യാതനായി. സംസ്കാരം നാളെ 11.30ന് അയിരൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ മേലുകര ചേന്നാട്ട് കുടുംബാംഗമാണ്. മക്കൾ : മെർലിൻ, മിനാരു. മരുമക്കൾ : ജിനു, നിത്യ.