അടൂർ : മിത്രപുരം പഞ്ചാരത്തിൽ (സോപാനം) വിദ്യാധരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : ശോഭന, ജയകുമാർ (ഗാന്ധിഭവൻ), ബിജു. മരുമക്കൾ : ഉത്തമൻ, ഷീല, ജെസ്സി.