പുലിയൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കാൻ പാചകതൊഴിലാളിയെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.പ്രദേശ വാസികൾക്ക് മുൻഗണന.