ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്ന തരത്തിൽ സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ തന്നെ മുറിച്ചു മാറ്റണം.അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉടമസ്ഥർ ഉത്തരവാദി ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.