കോന്നി: ചിറ്റൂർ മഹാദേവർ ക്ഷേത്രത്തിലെ വലിയമ്പലം, തിടപ്പള്ളി, നമസ്കാര മണ്ഡപം, എന്നിവയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായ ശിലാസ്ഥാപനം 26ന് താഴമൺ മഠം കണ്ഠരര് മോഹനരര്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് എന്നിവർ ചേർന്ന് നിർവഹിക്കും.