ചെങ്ങന്നൂർ: വനിതാ ഐ.ടി.ഐ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന തേക്ക്, അക്കേഷ്യ മരങ്ങൾ മുറിച്ച് ലേലം ചെയ്യുന്നു. 30ന് വൈകിട്ട് 3ന് നടക്കുന്ന ലേലത്തിൽ 1000രൂപ നിരത ദ്രവ്യം കെട്ടിവെക്കുന്നവർക്ക് പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.