പത്തനംതിട്ട : കിഴക്കുപുറം എസ് .എൻ. ഡി. പി. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെയും ലൈബ്രേറിയനെയും ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം konnisndpprincipal@gmail.com എന്നി വിലാസത്തിൽ മേയ് 30ന് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.