പന്തളം: പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ ഇംഗ്ലീഷ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു ജി.സി യോഗ്യതയുള്ളതും കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തതുമായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 6ന് മുമ്പ് ബയോഡേറ്റയും സർട്ടിഫക്കേറ്റുകളുടെ പകർപ്പുകളും സഹിതം അപേക്ഷിക്കണം.