പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ 9 മുതൽ 17 വരെയുള്ള വാർഡുകളിലെ ഭിന്നശേഷി ഗ്രാമസഭ ഇന്ന് രാവിലെ പത്തിന് ഇളപ്പുപാറ അങ്കണവാടിയിലും ഒന്ന് മുതൽ എട്ട് വരെയും 18, 19 വാർഡുകളിലെയും ഗ്രാമസഭ ഉച്ചയ്ക്ക് രണ്ടിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.