കോഴഞ്ചേരി : ചെറുകോൽ പനച്ചക്കൽ പരേതനായ വാസുക്കുട്ടിയുടെ മകൻ പി. വി. ശശികുമാർ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം ചെറുകോൽ ശാഖാ സെക്രട്ടറിയാണ്. മാതാവ്: രാജമ്മ. ഭാര്യ : പായിപ്പാട് കോട്ടമുറി പ്രേക്കാടുങ്കൽ അനിത. മകൻ : ശരത്.