പ​ന്ത​ളം: ബി.​എം.​എ​സ് പ​ന്ത​ളം ന​ഗ​ര​സ​ഭാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല​യോ​ജ​ന​യിൽ സൗ​ജ​ന്യ പാ​ച​ക വാ​ത​ക ഗ്യാ​സ് ക​ണ​ക്ഷൻ ന​ൽ​കി. പ​ന്ത​ളം മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.ബി. ബി​ജു​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
ബി.​എം.​എ​സ് ന​ഗ​ര​സ​ഭാ സ​മി​തി പ്ര​സി​ഡന്റ് ആർ. സോ​മ​ശേ​ഖ​രൻ പി​ള്ള, വൈ​സ് പ്ര​സി​ഡന്റ് കെ.എ. ഗോ​പാ​ല​കൃ​ഷ്​ണൻ നാ​യർ, സെ​ക്ര​ട്ട​റി പി.കെ. അ​നു, ത​യ്യൽ തൊ​ഴി​ലാ​ളി യൂ​ണി​യൻ (ബി.​എം​.എ​സ്) ക​ട​യ്​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​മ്പി​ളി എ​ന്നി​വർ പ​ങ്കെ​ടു​ത്തു.