ചെന്നീർക്കര: ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ 26ന് ഉച്ചയ്ക്ക് 2.30നും വയോജന ഗ്രാമസഭ ഉച്ചയ്ക്ക് 3.30നും മഞ്ഞിനിക്കര കുറിയാക്കോസ് കത്തിനാർ സ്മാരക ഹാളിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.