ഏനാത്ത്: കാൽനടയാത്രക്കാരനായ ഏനാത്ത് ഇളംഗമംഗലം പാലവിളയിൽ രാമസ്വാമി(82) പിക്കപ്പ് വാനിടിച്ച് മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ന് വീടിനു സമീപമായിരുന്നു അപകടം. ഭാര്യ: തങ്കമ്മ. മക്കൾ: സരസമ്മ, ഗോപാലകൃഷ്ണൻ, ശശി. മരുമക്കൾ: രത്നമ്മ, രാധാമണി, പരേതനായ നാരായണൻ.