കുളനട: 9 മുതൽ 16 വയസ് വരെയുള്ളവർക്കായി പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി ക്യാമ്പ് 28നും 29നും നടത്തും. പാട്ട്, വര, നൃത്തം, വിവിധ ഗെയിമുകൾ എന്നിവയുടെ സഹായത്താൽ വ്യക്തിത്വ പഠന സഹായ കഴിവുകളുടെ വികസനം സാദ്ധ്യമാകുന്ന രീതിയിലുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക് അനില ബിജു - ഫോൺ: 70 1250 5246.