പെരിങ്ങര: സെൻട്രൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ നടുവത്ത് ചിന്നൻ പട്ടയിൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കാവുംഭാഗം ചൈത്രം വീട്ടുവളപ്പിൽ. ഭാര്യ: ഷീല.