അരീക്കക്കാവ്: തടത്തിൽ വീട്ടിൽ കമലാസനൻ ടി. കെ. (82) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: സജി ടി. കെ., ശ്രീലത ടി. കെ. മരുമക്കൾ: ശശി പി. എസ്., ഉഷാകുമാരി.