തിരുവല്ല: വൈ.എം.സി.എ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണാർഥം ഇന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മ നടത്തും. ക്രിസോസ്റ്റത്തിന്റെ ദർശനവും ചിന്തയും കേന്ദ്രീകരിച്ചുളള ചിത്രരചന നടത്തുകയാണ് ലക്ഷ്യം.