തിരുവല്ല: യൂണിയൻ ആർട്സ് സൊസൈറ്റി ഭാരവാഹികളായി പ്രൊഫ.വി.സി.ചെറിയാൻ (പ്രസിഡന്റ് ), മാത്യൂസ് കെ.ജേക്കബ്, പ്രൊഫ.എ.ടി.ളാത്തറ (വൈസ് പ്രസിഡന്റുമാർ), വി.വിമൽ കുമാർ (സെക്രട്ടറി),അഡ്വ. പി.ഹരികൃഷ്ണൻ, ഇ.എ.ഏലിയാസ് (ജോ. സെക്രട്ടറിമാർ),തോമസ് വർഗീസ് (ട്രഷറർ).