അടൂർ : പന്തളം എൻ.എസ്. എസ് കോളേജിലെ 1976 - 78 വർഷത്തെ പ്രീഡിഗ്രി മൂന്നാം ഗ്രൂപ്പ് ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ കുടുംബസംഗമം 29ന് രാവിലെ 10 മുതൽ ഹോട്ടൽ വൈറ്റ് പോർട്ടികോയിൽ നടക്കും. ഇൗ ബാച്ചിലെ നാട്ടിലുള്ള മുഴുവൻ പൂർവവിദ്യാർത്ഥികളും കുടുംബമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 8848709248, 9447866151എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.