പത്തനംതിട്ട : മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ 30ന് ഹിയറിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഹിയറിംഗിൽ പരാതികൾ സ്വീകരിക്കും.