പ്രമാടം : ളാക്കൂർ ദേവീ സദനത്തിൽ ദാമോദരൻനായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പത്മാവതിയമ്മ. മക്കൾ : വിജയൻനായർ, പരേതനായ ഉത്തമൻനായർ. മരുമകൾ : സുശീലാദേവി.