വകയാർ : ചിറമണ്ണിൽ പരേതനായ മത്തായി സാമുവേലിന്റെ ഭാര്യ സാറാമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മോഹൻ, ശോഭ, മിനി, റീന. മരുമക്കൾ : ഓമന, റോയിച്ചൻ, ജോസ്, പരേതനായ എബി.