26-sob-bhaskaran-unnithan
ഭാസ്‌ക്കരൻ ഉണ്ണിത്താൻ

ആനന്ദപ്പള്ളി: പോത്രാട്, അനിതാഭവനത്തിൽ ഭാസ്‌കരൻ ഉണ്ണിത്താൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : അജി ഉണ്ണിത്താൻ, അനിൽ ഉണ്ണിത്താൻ, അനിതകുമാരി. മരുമക്കൾ : സിൻസി അനിൽ, മോഹനൻപിള്ള.