26-navakeralam
സി പി ഐ എം കലഞ്ഞൂരിൽ നടത്തിയ നവകേരള സദസ്സ് ജില്ലാ കമ്മിറ്റി അംഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: സി.പി.എം നവകേരള സദസ് ജില്ലാ കമ്മിറ്റി അംഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി. എസ്. രാജു അദ്ധ്യക്ഷനായി. എം. മനോജ്കുമാർ, എസ്. രാജേഷ്, സൗദരാജൻ, ശ്രീകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.