കാരയ്ക്കാട് : പ്രഭുറാം മിൽ മുൻ ജീവനക്കാരൻ പട്ടങ്ങാട് ദീപനിവാസിൽ മോഹനൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസി. മക്കൾ : ദീപ, ശ്രീജ. മരുമക്കൾ : രഞ്ജിത്, സജിത്ത്.