കുമ്പനാട് : കുളങ്ങരേത്ത് പരേതനായ വി. എം. ഡേവിഡിന്റെയും സാറാമ്മയുടെയും മകൻ മാത്യു ഡേവിഡ് (രാജു-60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3ന് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി മാത്യു. മക്കൾ : ഷെറിൻ മാത്യു, ജെറിൻ മാത്യു.