26-sob-k-rajamma
കെ. രാജമ്മ

വി.കോട്ടയം : റിട്ട. ഡെപ്യൂട്ടി കളക്ടർ വി.കോട്ടയം കൊല്ലൂത്തറ വീട്ടിൽ കെ. രാജമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: കെ. ആർ. അംബുജകുമാരി (റിട്ട. പ്രൊഫ. അയ്യപ്പകോളജ്, നാഗർകോവിൽ), കെ. എസ്. രാജേന്ദ്രകുമാർ (ഐ.എ .എസ് (റിട്ട. ) വെസ്റ്റ് ബംഗാൾ). മരുമക്കൾ: കെ.കേശവദാസ് (റിട്ട. ഉദ്യോഗസ്ഥൻ ടൈറ്റാനിയം, തിരുവനന്തപുരം), അനിതാകുമാരി (വെൺമേലിൽ,കോന്നി ).