ഇലന്തൂർ : രതീഷ്ഭവനത്തിൽ (മണ്ണാമൂലയിൽ) ശശിധരൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ ഭാര്യ: സരസമ്മ (മാണ്ണാമൂലയിൽ) മക്കൾ: സുബി കുമാർ, സുഭാഷ്, രതീഷ്, ആശ.