death
മറിയാമ്മ ജോർജ്ജ്

ഉൗട്ടുപാറ: തേയിലശേരിൽ പരേതനായ കെ.വി ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (91) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് ഊട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ . പയ്യനാമൺ കോടത്തേത് കുടുംബാംഗമാണ്.മക്കൾ :ജോർജ് വർഗീസ് തേയിലശേരിൽ (തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗം ജനറൽ സെക്രട്ടറി) മേരിക്കുട്ടി സഖറിയജോർജ് ( മുൻ ജീവനക്കാരി ഖത്തർ സർവകലാശാല) ജോർജ് ജോസഫ് (പസഫിക്ക് എഷ്യാ എൻജിനിയറിങ്ങ് കമ്പനി അബുദാബി) വൽസമ്മ ജോർജ് (അദ്ധ്യാപിക ജവഹർ നവോദയ വിദ്യാലയ ചെന്നിത്തല) മരുമക്കൾ: ജസി (കോന്നി )
സക്കറിയ ജോർജ് ( കോഴഞ്ചേരി ) മായാ ജോസഫ് (ഇഞ്ചപ്പാറ )
പ്രൊഫ: റെജി വർഗീസ്( ഏഴംകുളം ).