തിരുവല്ല: പൈതൃകവേദിയുടെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അനുസ്മരണവും പുസ്തക പ്രകാശനവും 28ന് ഉച്ചയ്ക്ക്ശേഷം 2.30ന് വൈ.എം.സി.എ.യിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.