27-sob-usha
ഉഷ

നാരങ്ങാനം: ആലുങ്കൽ കണ്ണാറയിൽ സോമന്റെ ഭാര്യ ഉഷ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.