photo
പി.ആർ. തങ്കപ്പൻ നായർ

പ്രമാടം : മറൂർ പനയ്ക്കക്കുഴിയിൽ പി.ആർ. തങ്കപ്പൻ നായർ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കെ. രാജലക്ഷ്മി (റിട്ട. അദ്ധ്യാപിക, പ്രമാടം നേതാജി എച്ച്.എസ്). മക്കൾ : അനിൽ കുമാർ, അജി. മരുമക്കൾ : സിന്ധു.ആർ.നായർ, എസ്. ശ്രീജ.