വകയാർ: കൈതക്കര തെങ്ങുംതയ്യിൽ പരേതനായ കെ. ലക്ഷ്മണൻപിള്ളയുടെ ഭാര്യ കെ.സി. മീനാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീകുമാരി, ശശിധരൻപിള്ള, ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, ഗോപകുമാർ, സുനിൽ കുമാർ. മരുമക്കൾ : ഗിരിജകുമാരി, ശ്യാമാളാകൃഷ്ണൻ, ഷീബ, ഷൈനി, രാജശ്രീ സുനിൽ, പരേതനായ ഗോപാലകൃഷ്ണപിള്ള.