27-sob-pk-damodara-panick
പി. കെ. ദാമോദരപ്പണിക്കർ

പയ്യനാമൺ: പുതുമംഗലംവീട്ടിൽ പി. കെ. ദാമോദരപണിക്കർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഫാക്ട് റിട്ട. ഉദ്യോഗസ്ഥനും, എസ്. എൻ. ഡി. പി. യോഗം 1565-ാം നമ്പർ പയ്യനാമൺ ശാഖ മുൻ പ്രസിഡന്റുമാണ്. ഭാര്യ പരേതയായ കമലാക്ഷിയമ്മ. മക്കൾ: പരേതനായ പി. കെ. രവീന്ദ്രൻ, പി. കെ. രാജു (ഫാക്ട് സീനിയർ അഗ്രോ സർവീസ് റിട്ട. ഓഫീസർ), പി. കെ. വിജയൻ (മസ്‌കറ്റ്). മരുമക്കൾ: ജയ (കുവൈറ്റ്), കെ. ആർ. ജയശ്രീ (റിട്ട. ടീച്ചർ), ശാന്ത.