ചെങ്ങന്നൂർ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്ന ആലാ പഞ്ചായത്തിൽ ജലജീവൻ മിഷൻ ഗുണഭോക്തൃ വിവരശേഖരണം ആരംഭിച്ചു. ഉദ്ഘാടനം വാർഡ് മെമ്പർ ടി.സി രാജീവ് നിർവഹിച്ചു. ജലജീവൻ മിഷൻ ആലാ പഞ്ചായത്ത് കോ-ഓർഡിനേറ്റർ ശ്രീപ്രിയ ടി.എസ്, കലാ രാധാകൃഷ്ണൻ, സുധർമ്മ രാജൻ, രശ്മി, സജു വർഗീസ്
എന്നിവർ പങ്കെടുത്തു.