ഏനാത്ത്: അമ്പലത്തുംകാലായിൽ പരേതനായ തങ്കച്ചന്റെ മകൻ സണ്ണി തങ്കച്ചൻ (52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഏനാത്ത് മാർത്തോമ പള്ളിയിൽ. ഭാര്യ: ബീന സണ്ണി കലയപുരം പനവിള തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സബിൻ സണ്ണി, സുബിൻ സണ്ണി, സിബിൻ സണ്ണി.